Post Header (woking) vadesheri

ചാവക്കാട് താലൂക്ക് തല പരാതിപരിഹാര അദാലത്ത് ഗുരുവായൂരിൽ സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ചാവക്കാട് താലൂക്ക് തല പരാതിപരിഹാര അദാലത്ത് . റവന്യൂ വകുപ്പ് മന്ത്രി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ നടന്ന അദാലത്തിൽ പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു എന്നിവർ സംസാരിച്ചു,

Ambiswami restaurant

എംഎൽഎമാരായ എൻ കെ അക്ബർ, മുരളി പെരുനെല്ലി ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി വി സുരേന്ദ്രൻ , ജാസ്മിൻ ഷഹീർ , ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ , എ ഡി എം .ടി മുരളി, ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, ചാവക്കാട് തഹസിൽദാർ സി എസ് രാജേഷ് ,വകുപ്പ് ഉദ്യോഗസ്ഥർ ,ജനപ്രതിനിധികൾ, പൊതുജനങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു

Second Paragraph  Rugmini (working)