Header 1 vadesheri (working)

ഗുരുവായൂർ മെട്രോ ക്ലബ്ബിന് പുതിയ ഭാരവാഹികൾ

Above Post Pazhidam (working)

ഗുരുവായൂര്‍ : മെട്രോ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി കെ .ആര്‍ ചന്ദ്രന്‍, സെക്രട്ടറിയായി ഗിരീഷ് സി.ഗീവര്‍ എന്നിവരെ തെരഞ്ഞെടുത്തു.

First Paragraph Rugmini Regency (working)

മറ്റ് ഭാരവാഹികള്‍: എം.ആര്‍. സുരന്ദ്രന്‍ (വൈസ് പ്രസി.), ഡോക്ടര്‍ ഹരി ഭാസ്‌കര്‍ (ജോ. സെക്ര.), ജോബി വാഴപ്പള്ളി (ട്രഷ.)