Post Header (woking) vadesheri

അടാട്ട് വികസന സെമിനാർ

Above Post Pazhidam (working)

തൃശൂർ : അടാട്ട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജില്ലാപഞ്ചായത്ത് അംഗം അഡ്വ: പികെ പ്രസാദ് ഉൽഘാടനം ചെയ്തു.
14 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയിൽ കാർഷിക മേഖലയിൽ 1കോടി രൂപയും അങ്കണവാടികൾ സ്മാർട്ട് ആക്കുന്നതിന്
1.3 കോടിരൂപയും ,

Arya bhavan inner

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്
5 കോടിരൂപയും, വനിത വികസന പദ്ധതികൾക്ക്
1 കോടി രൂപയും,
പട്ടിക ജാതി വിഭാഗക്കാർക്ക്
1.5 കോടിരൂപയും,
ഭിന്നശേഷി,
വയോജനങ്ങൾ, തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതികളുമടക്കം
സമഗ്ര പദ്ധതിക്കാണ്
അടാട്ട് ഗ്രാമ പഞ്ചായത്ത്
രൂപം നൽകിയിട്ടുള്ളത്.

Second Paragraph  Sarovaram(working)


സെമിനാറിൽ ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡണ്ട്
അജിതകൃഷ്ണൻ,
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ
എസ്.ഡി.രാജീവ്, സിമിഅജിത്കുമാർ,
ജിനോ ജേക്കബ്,
ബ്ലോക്ക് വൈസ് പ്രസിഡണ്ട്
ശ്രീഷ്മ അഭിലാഷ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സജിതസുധീർ,
അനിത സുരേഷ്ബാബു
ആസൂത്രണ സമിതി വൈസ് ചെയർമാൻ പി രാജേശ്വരൻ, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി .വാസുദേവൻ നന്ദിയും പറഞ്ഞു.

Third paragraph Saravan bhavan