ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ്‌ ജന്മദിനാചരണം

ഗുരുവായൂർ : യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് സി എസ്‌ സൂരജ് പതാക ഉയർത്തി.
ധീര രക്തസാക്ഷി നൗഷാദിന്റെ ഛായാചിത്രത്തിൽ പുഷ്പായർച്ചനയും വൃക്ഷ തൈ നടീൽ ചടങ്ങും ഉണ്ടായി ജഗദീഷ് ഗുരുവായൂർ അധ്യക്ഷത വഹിച്ചു.
മനോജ്‌ കെ പി, വിഷ്ണു ഊട്ടു മoത്തിൽ ,അനിൽ കെ പി, രഞ്ജിത്ത് കെ കെ, പ്രമോദ് കെ എസ് , പി കെ ബിജു ,ബൈജു നീലംങ്കാവിൽ , ഹരികൃഷ്ണൻ കെ വി, ഷാഹുൽ ഹമീദ് , സ്റ്റീവൻ കെ റ്റി , ദിപീഷ് പി ടി , ഗണേഷ് മാണിക്കത്തുപടി , കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ് ബഷീർ കുന്നിക്കൽ എന്നിവർ സംസാരിച്ചു .

buy and sell new