ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട്ടിലെ വ്യാപാരികളുടെ പുനരധിവാസ ധനസമാഹരണ ഫണ്ടിലേക്ക് ഗുരുവായൂർ യൂണിറ്റിന്റെ വിഹിതംനൽകി യൂണിറ്റിന്റെ വിഹിതമായി ഒരു ലക്ഷത്തിനാൽപത്തി ഒന്ന് രൂപ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദിന് യൂണിറ്റ് പ്രസിഡന്റ് സി.ടി . ഡെന്നീസും ജനറൽ സെക്രട്ടറി പുതൂർ രമേഷ് കുമാറും കൈമാറി. നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ്തലക്കോട്ടൂർ, കൺവീനർ ജോജി തോമസ് എന്നിവരും സംബന്ധിച്ചു.