

ചാവക്കാട്: മത്സ്യതൊഴിലാളികൾക്ക് ചാവക്കാട് നഗരസഭ നൽകുന്ന വാട്ടർ ടാങ്കുകളുടെ വിതരണോദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ കെ.കെ.മുബാറക്ക് .ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ ആർ.നായർ വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബുഷറ ലത്തീഫ്,അഡ്വ.എ.വി.മുഹമ്മദ് അൻവർ,പ്രസന്ന രണദിവെ, ഷാഹിന സലീം, മുൻ ചെയർമാനും നഗരസഭ കൗൺസിലർ എം.ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു..
10 മത്സ്യതൊഴിലാളികൾക്കാണ് വാട്ടർ ടാങ്ക് വിതരണം ചെയ്തത്.
