Header 1

സ്വകാര്യ സർവകലാശാല കരട് ബില്ലിന് അംഗീകാരം

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്കി്. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കും. സിപിഐയുടെ എതിര്പ്പ്o കാരണം വിസിറ്റര്‍ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നല്കിറയത്.

Above Pot

സ്വകാര്യ സർവകലാശാലകള്‍ സംസ്ഥാനത്ത് പ്രവര്ത്തികക്കുന്നതിന് സിപിഎം നേരത്തെ തത്വത്തില്‍ അംഗീകാരം നല്കി്യിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ വിഷയം ചര്ച്ച യ്ക്ക് വന്നെങ്കിലും സിപിഐ മന്ത്രിമാര്‍ ചില എതിര്പ്പു കള്‍ ഉന്നയിച്ചതിനാല്‍ അന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ന് തര്ക്ക ങ്ങള്‍ പരിഹരിച്ച് കരട് ബില്ലിന് അംഗീകാരം നല്കാകന്‍ പ്രത്യേക മന്ത്രിസഭായോഗം ചേരുകയായിരുന്നു. മൾട്ടി ഡിസിപ്ലീനറി കോഴ്‌സുകള്‍ ഉള്ള സ്വകാര്യ സര്വ്വ കലാശാലകളില്‍ ഫീസിനും പ്രവേശനത്തിനും സര്ക്കാരിന് നിയന്ത്രണം ഉണ്ടാകില്ല എന്നതാണ് ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അധ്യാപക നിയമനത്തിലും സര്ക്കാ രിന് ഇടപെടാന്‍ ആകില്ല. പക്ഷെ സര്വാകലാശാലയുടെ ഭരണപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളും റെക്കോര്ഡുടകളും വിളിച്ചുവരുത്താന്‍ സര്ക്കാ്റിന് അധികാരമുണ്ടായിരിക്കും. സർവകലാശാല തുടങ്ങുന്നതിന് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനുമതി പത്രം സര്ക്കാകറിന് പിന്വലലിക്കാം. ഓരോ കോഴ്‌സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്‌സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്ടി വിഭാഗത്തിനും സംവരണം ചെയ്യണം എന്ന നിര്ദ്ദേ ശത്തോടെയാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്കിയയിരിക്കുന്നത്.

ആക്ടിന് വിരുദ്ധമായി സർവകലാശാല പ്രവര്ത്തിയക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍സർവകലാശാലയുടെ അംഗീകാരം പിന് വലിക്കാതിരിക്കുന്നതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കാതെ. വ്യസ്ഥകളുടെ ലംഘനമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണത്തിന് സര്ക്കാറിന് ഉത്തരവിടാം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനെയോ പ്രത്യേക അധികാര കേന്ദ്രത്തെയോ സര്ക്കാ റിന് നിയമിക്കാം

ഓരോ കോഴ്‌സിലും 40 ശതമാനം സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാര്ഥി‌കള്ക്ക് സംവരണം ചെയ്യണമെന്ന് സ്വകാര്യ സര്വളകലാശാല കരട് ബില്‍. വിദ്യാഭ്യാസ മേഖലയില്‍ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്‌പോണ്സാറിങ് ഏജന്സിശക്ക് സ്വകാര്യ സര്വ‌കലാശാലക്ക് വേണ്ടി അപേക്ഷിക്കാം. സര്വ്വഏകലാശാലയുടെ നടത്തിപ്പില്‍ അധ്യാപക നിയമനം, വൈസ് ചാന്സാലര്‍ അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ നിയമനം ഉള്പ്പെനടെ വിഷയങ്ങളില്‍ യുജിസി, സംസ്ഥാന സര്ക്കാമര്‍ അടക്കമുള്ള നിയന്ത്രണ ഏജന്സിടകളുടെ നിര്ദ്ദേ ശങ്ങള്‍ പാലിക്കണമെന്നും ഇന്ന് മന്ത്രിസഭായോഗം അംഗീകരിച്ച കരട് ബില്ലില്‍ പറയുന്നു. സംസ്ഥാനത്ത് സ്വകാര്യ സര്വംകലാശാലകള്‍ സ്ഥാപിക്കുന്നതിനും അവയുടെ പ്രവര്ത്തസനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി നിയമനിര്മ്മാ ണം നടത്തുന്നതിനുള്ള കേരള സംസ്ഥാന സ്വകാര്യ സര്വ്വ്കലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 ലെ മറ്റു വ്യവസ്ഥകള്‍ ചുവടെ:

  1. വിദ്യാഭ്യാസ മേഖലയില്‍ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്‌പോണ്സേറിങ് ഏജന്സിഅക്ക് സ്വകാര്യ സര്വളകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.
  2. . സര്വ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികള്‍ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം.
  3. . 25 കോടി കോര്പ്പ സ് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണം.
  4. . മള്ട്ടിര-കാമ്പസ് യൂണിവേഴ്‌സിറ്റിയായി ആരംഭിക്കുകയാണെങ്കില്‍ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറില്‍ ആയിരിക്കണം.
  5. . സര്വ്വദകലാശാലയുടെ നടത്തിപ്പില്‍ അധ്യാപക നിയമനം, വൈസ് ചാന്സ>ലര്‍ അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ നിയമനം ഉള്പ്പെങടെ വിഷയങ്ങളില്‍ UGC, സംസ്ഥാന സര്ക്കാ്ര്‍ അടക്കമുള്ള നിയന്ത്രണ ഏജന്സി‍കളുടെ നിര്ദ്ദേ ശങ്ങള്‍ പാലിക്കണം.
  6. ഓരോ കോഴ്‌സിലും 40 ശതമാനം സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാര്ത്ഥിെകള്ക്ക്ാ സംവരണം ചെയ്യും. ഇതില്‍ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും.
  7. പട്ടികജാതി / പട്ടികവര്ഗ്ഗ വിഭാഗത്തിലെ വിദ്യാര്ത്ഥി കള്ക്ക്ല നല്കുസന്ന ഫീസിളവ് / സ്‌കോളര്ഷിാപ്പ് നിലനിര്ത്തും്അ
  8. അപേക്ഷാ നടപടിക്രമങ്ങള്‍
  9. . വിശദമായ പ്രോജക്ട് റിപ്പോര്ട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സര്ക്കാ്രിന് സമര്പ്പി ക്കുക
  10. 2. ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉള്പ്പെ്ടെ സര്വകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോര്ട്ടി ല്‍ ഉള്പ്പെടടുത്തണം3. നിയമത്തില്‍ നല്കിംയിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം വിദഗ്ദ്ധ സമിതി അപേക്ഷ വിലയിരുത്തും.4. വിദഗ്ദ്ധ സമിതിയില്‍ സംസ്ഥാന സര്ക്കാശര്‍ നാമനിര്ദ്ദേംശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യന്‍ (Chairperson), സംസ്ഥാന സര്കാര്ദര്‍ നാമനിര്ദ്ദേകശം ചെയ്യുന്ന ഒരു വൈസ് ചാന്സ)ലര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാനവിദ്യാഭ്യാസ കൗണ്സി്ലിന്റെ നോമിനി. ആസൂത്രണ ബോര്ഡിരന്റെ നോമിനി, സ്വകാര്യ സര്വ്കലാശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടര്‍ (Members) എന്നിവര്‍ അംഗങ്ങളാകും.5. വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സര്ക്കാാരിന് സമര്പ്പി ക്കണം6. സര്ക്കാ ര്‍ അതിന്റെ തീരുമാനം സ്‌പോണ്സിറിങ് ബോഡിയെ അറിയിക്കും7. നിയമസഭ പാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സര്വമകലാശാലയെ നിയമത്തിനൊപ്പം ചേര്ത്തി രിക്കുന്ന ഷെഡ്യൂളില്‍ ഉള്പ്പെരടുത്തും.8. സ്വകാര്യ സര്വ്വേകലാശാലകള്ക്ക് മറ്റ് പൊതു സര്വ്വെകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും

1.സര്ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല. പക്ഷേ, ഫാക്കല്റ്റിിക്ക് ഗവേഷണ ഏജന്സികകളെ സമീപിക്കാം.

2. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സംസ്ഥാന സര്ക്കാ ര്‍ നാമനിര്ദ്ദേഉശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സര്വ്വ്കലാശാലയുടെ ഗവേണിംഗ് കൗണ്സിുലില്‍ ഉണ്ടായിരിക്കും.

3. സംസ്ഥാന ഗവണ്മെ ന്റിന്റെ ഒരു നോമിനി സ്വകാര്യ സര്വ്വ്കലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്സി ലില്‍ അംഗമായിരിക്കും

4. സംസ്ഥാന ഗവണ്മെ‌ന്റിന്റെ 3 നോമിനികള്‍ സ്വകാര്യ സര്വ്വ കലാശാലയുടെ അക്കാദമിക് കൗണ്സിഹലില്‍ അംഗമായിരിക്കും.

5. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്ത്ഥി കളുടെയും അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യും.

6. PF ഉള്പ്പ ടെ ജീവനക്കാരുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തണം