Post Header (woking) vadesheri

കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

Above Post Pazhidam (working)

ഗുരുവായൂർ: കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കുണ്ടന്നൂർ ചിറ്റണ്ട വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറും സീനിയർ ക്ലാർക്കുമായ വേലൂർ എടക്കളത്തൂർ സ്വദേശി ചന്ദ്രനെയാണ് തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

Ambiswami restaurant