Post Header (woking) vadesheri

വീട് കയറി വായോധികയെയും കൊച്ചു മക്കളെയും ആക്രമിച്ച ഏഴു പേർ അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : ചൂണ്ടൽ പെലക്കാട്ടു പയ്യൂരിൽ വീട് കയറി വയോധികയെയും കൊ ച്ചുമക്കളെയും  ആക്രമിച്ച ഏഴു പേർ അറസ്റ്റിൽ തലയ്ക്ക് പരുക്കേറ്റ പെലക്കാട്ടു പയ്യൂർ സ്വദേശിനി ലീലയെ (76) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.

Arya bhavan inner

Second Paragraph  Sarovaram(working)

പയ്യൂർ സ്വദേശികളായ കോടനി വീട്ടിൽ അജിതൻ മകൻ അമൽരാജ്, ചന്തുരുത്തി വീട്ടിൽ സുനിലേഷ് മകൻ നീരജ്, കുട്ടൻ മകൻ രഞ്ജീഷ്,  പാലിയത് വീട്ടിൽ ഭാഗ്യ മകൻ അക്ഷയ് പാലിയത്, കുന്നതങ്ങാടി  ബാബു മകൻ അശ്വിൻ ബാബു കുന്നതങ്ങാടി സ് ജനാർദ്ദനൻ മകൻ ശ്യാം ജനാർദ്ദനൻ പരേതനായ ജയപ്രകാശൻ മകൻ രഞ്ജിത്ത് ജയപ്രകാശ്  എന്നിവരെയാണ് കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തത്.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)