Header 1 vadesheri (working)

വയനാട് ദുരന്തബാധിതർക്ക് ദേവസ്വം പെൻഷൻകാരുടെ കൈത്താങ്.

Above Post Pazhidam (working)

ഗുരുവായൂർ,: വയനാട് ദുരന്തബാധിതർക്കായി ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ ,സംഘടനയിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച, 1,11,111/- രൂപ ഗുരുവായൂർ എം.എൽ.എ. . എൻ. കെ. അക്ബർ മുഖേനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെക്രട്ടറി സി.വി. വിജയനും ഓഡിറ്റർ കെ.പി. കരുണാകരനും കൂടി കൈമാറി.

First Paragraph Rugmini Regency (working)


ഗുരുവായൂർ ദേവസ്വം പെൻഷനേഴ്‌സിന് ആരോഗ്യ ഇൻഷുറൻസ് അനുവദിച്ച് നടപ്പിലാക്കുന്നതിനുള്ള നിവേദനം ട്രഷറർ മാധവൻ പൈക്കാട് എം.എൽ.എ.ക്ക് നൽകി.
പെൻഷനേഴ്സ് ഓഫീസിൽ  രാവിലെ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ബി. ഹരികൃഷ്ണൻ മേനോൻ്അദ്ധ്യക്ഷത  വഹിച്ചു.


പി.എ. അശോക് കുമാർ, ആർ. രാജഗോപാൽ , സി.പി. ശ്രീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, വി ബാലകൃഷ്ണൻ നായർ , എം.പി. ശങ്കരനാരായണൻ തുടങ്ങിയവർ സംസാരിച്ചു. ജോ :സെക്രട്ടറി മോഹൻ ദാസ് സ്വാഗതവും
വൈസ്. പ്രസിഡണ്ട് കെ. ദാമോദരൻ നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)