Post Header (woking) vadesheri

ക്ഷേത്രത്തിലേക്ക് വഴിപാടായിപുതിയ വാട്ടർ ട്രോളികൾ

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ പത്ത് വാട്ടർ ട്രോളികൾ.
പൊതുവരി നിൽക്കുന്ന ഭക്തർക്ക് യഥേഷ്ടം കുടിവെള്ളമെത്തിക്കാനുള്ള വാട്ടർ ട്രോളികൾ സമർപ്പിച്ചത് തിരുപ്പൂർ കറുവംപാളയം ആലങ്കാട് സ്വദേശിയും ചെന്നൈ സിൽക്‌സ് എംഡി യുമായ എ പ്രസന്ന അങ്കുരാജ് ആണ്.

Ambiswami restaurant

ഇന്ന് രാവിലെ രാവിലെ 11.30 ന് കിഴക്കേ ഗോപുരത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗം സി. മനോജ്‌ വാട്ടർ ട്രാളികൾ ഏറ്റുവാങ്ങി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ അസി.മാനേജർ സി.ആർ ലെജുമോൾ, ചീഫ് സെക്യുരിറ്റി ഓഫീസർ മോഹൻകുമാർ, ഹെൽത്ത് സൂപ്പർ വൈസർ എം എൻ. രാജീവ്‌, മറ്റു ജീവനക്കാർ എന്നിൻ സന്നിഹിതരായി

Second Paragraph  Rugmini (working)

.വരി നിൽക്കുന്ന ഭക്ത ജനങ്ങൾക്കരികിൽ കുടിവെള്ളം എത്തിച്ചു നൽകാൻ ഈ വാട്ടർ ട്രോളികൾ ഉപയോഗിക്കും

Third paragraph