Post Header (woking) vadesheri

വനിതാ മാധ്യമ പ്രവർത്തകയെകയ്യേറ്റം ചെയ്യാന്‍ ശ്രമം, ഫോൺ തട്ടിയെടുത്തു

Above Post Pazhidam (working)

ചാവക്കാട് : കടല്‍ ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിതാ മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം സര്‍ക്കള്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ പാര്‍വ്വതിയെയാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമം നടത്തിയത്. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി മുനക്കകടവ് ഇഖ്ബാല്‍ നഗറിനടുത്ത് സംഭവം പ്രദേശവാസികളായ യുവാക്കളാണ് കയ്യേറ്റ ശ്രമം നടത്തിയത് .

Ambiswami restaurant

മാധ്യമ പ്രവർത്തക പൊലീസില്‍ പരാതി നല്‍കി സംഭവത്തില്‍ ചാവക്കാട് പ്രസ്‌ഫോറം പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകക്ക് നേരെ അപമര്യാദയായി പെരുമാറിയവർക്കെതിരെ നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു

Second Paragraph  Rugmini (working)