Post Header (woking) vadesheri

വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി

Above Post Pazhidam (working)

ഗുരുവായൂർ: കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്. ആർ.എ) 60ാം സംസ്ഥാന സമ്മേളനത്തോടനു ബന്ധിച്ച് തൃശൂർ ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ ക്യാപ്റ്റനായ വാഹന പ്രചരണ ജാഥക്ക് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സ്വീകരണം നൽകി.

Ambiswami restaurant


പ്രസിഡണ്ട് ഒ.കെ. ആർ. മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സ്വീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ സുഗുണൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നേതാക്കളായ സി. ബിജുലാൽ ,ജി.കെ. പ്രകാശ്, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, എന്നിവരും ജാഥാ അംഗങ്ങളായ
വി .ആർ സുകുമാർ, സുന്ദരൻ നായർ, സദാനന്ദൻ,അക്ഷയ് കൃഷ്ണ, എന്നിവരും പ്രസംഗിച്ചു.

രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമകൃഷ്ണൻ, രാജേഷ് നമ്പ്യാർ, സന്തോഷ് , സൂരജ് ബാബു, സിജോ, ചന്ദ്ര ബാബു എന്നിവർ  നേതൃത്വം നൽകി

Second Paragraph  Rugmini (working)