Header 1 vadesheri (working)

ചാവക്കാട് നഗരസഭ വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.

Above Post Pazhidam (working)

ചാവക്കാട് :നഗരസഭ പരിധിയിലെ പട്ടികജാതി ഗുണഭോക്താക്കൾക്ക് വാദ്യോപകരണങ്ങൾ , വാട്ടർ ടാങ്ക് വിദ്യാർത്ഥികൾക്ക് മേശയും കസേരയും എന്നിവയുടെ വിതരണം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു . നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

. നഗരസഭ കുടുംബശ്രീ മെമ്പർ സെക്രട്ടറി സംഗീത എ വി പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ. മുഹമ്മദ് അൻവർ എ വി, പ്രസന്ന രണദിവെ ഷാഹിന സലീം ബുഷറ ലത്തീഫ് എന്നിവർ സംസാരിച്ചു .

Second Paragraph  Amabdi Hadicrafts (working)

5 അംഗങ്ങൾക്ക് വാദ്യോപകരണങ്ങളും, 10 അംഗങ്ങൾക്ക് പിവിസി വാട്ടർ ടാങ്കും, 21 വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു