Header 1 vadesheri (working)

ഉണ്ണി ഗുരുക്കളെ ചാവക്കാട് ടൗൺ യു ഡി എഫ്കമ്മറ്റി ആദരിച്ചു,

Above Post Pazhidam (working)

ചാവക്കാട്: കേരളത്തിൻ്റെ തനത് ആയോധന കലയായ കളരിപ്പയറ്റിൽ 63 വർഷത്തെ നിസ്തുലമായ സേവനത്തിന് കേരള ഫോക്‌ലോർ അക്കാദമിയുടെ 2019 ലെ ഗുരുപൂജ അവാർഡിന് അർഹനായ ചാവക്കാട് വല്ലഭട്ട കളരിയുടെ സി ശങ്കര നാരായണ മേനോൻ ഉണ്ണി ഗുരുക്കളെ ചാവക്കാട് ടൗൺ യു ഡി എഫ്കമ്മറ്റി ആദരിച്ചു,</p>

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

<p.>കെ പി സി സി എക്സിക്യൂട്ടീവ് അംഗം പി കെ അബൂബക്കർ ഹാജി പൊന്നാട അണിയിച്ച് ആദരിച്ചു പി എ നാസർ അദ്ധ്യക്ഷത വഹിച്ചുമുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് മുഖ്യ അതിഥി ആയി യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം ചെയർമാൻ കെ നവാസ് ഐ എൻ ടി യു സി ഗുരുവായൂർ റീജിയണൽ പ്രസിഡണ്ട് എം എസ് ശിവദാസ് കൗൺസിലർ ഫൈസൽകാനാമ്പുള്ളി ഏ വി അഷറഫ് കബീർ മുജി മുജിൽ സുൽഫി പുന്ന അംബുജം കോഴിക്കുളങ്ങര ശരീഫ് മണത്തല എൻ കെ റഹിം പി വി മജീദ് തുടങ്ങിയവർ സംബന്ധിച്ചു</p>