Post Header (woking) vadesheri

ഗുരുവായൂർ ഉത്സവത്തിന് പഴുക്കാമണ്ഡപ ദർശനം അനുവദിക്കണം : നായർ സമാജം

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൻറെ ഭാഗമായി “പഴുക്കാമണ്ഡപ ” ത്തിലെത്തിയ്ക്കുന്ന ഗുരുവായൂരപ്പനെ കണ്ടു് തൊഴുന്നതിനു് കോവിഡ്നിയന്ത്രണങ്ങൾക്കിടയിലും തദ്ദേശവാസികൾക്ക് മതിയായ അനുമതി നൽക്കണമെന്നു്തിരുവെങ്കിടം നായർ സമാജം ആവശ്യപ്പെട്ടു.

Third paragraph

സമാജം പ്രസിഡണ്ടു് ബാലൻ വാറനാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ആദ്ധ്യാത്മിക, സഹകാരി സാരഥിയും, സമാജം സെക്രട്ടറിയുമായ പ്രഭാകരൻ മണ്ണൂർ ഉൽഘാടനം ചെയ്തു .ഉണ്ണികൃഷ്ണൻ ആലക്കൽ, ബാലൻ തിരുവെങ്കിടം, എം.രാജേഷ് നമ്പ്യാർ, സുകു ആലക്കൽ, അർച്ചന രമേശ്,,രാജു പി.നായർ, പ്രദീപ് നെടിയേടത്ത്; സുരേന്ദ്രൻ മൂത്തേടത്ത്, രാജഗോപാൽ കാക്കശ്ശേരി, ഹരിവടക്കുട്ട്, മുരളി വിലാസ്, മാധവൻ പൈക്കാട്ട്, ജയന്തിപുരുഷോത്തമൻ എന്നിവർ സംസാരിച്ചു.