Post Header (woking) vadesheri

യു ഡി എഫിന്റെ ഗ്യാരണ്ടികൾ വെറും വാക്കല്ല : മുഹമ്മദ്‌ അസറുദ്ധീൻ.

Above Post Pazhidam (working)

ചാവക്കാട് : കേരള ജനതക്ക് വേണ്ടി യു ഡി എഫിന്റെ ഗ്യാരണ്ടികൾ വെറും വാക്കല്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ്‌ അസറുദ്ധീൻ .കർണാടകയിൽ ഞങ്ങൾ ഇത് പ്രവർത്തികമാക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു

Arya bhavan inner

സി എച്ച് റഷീദിന്റെ വിജയത്തിനായി യു ഡി വൈ എഫ് പ്രവർത്തകരരോടപ്പം റോഡ് ഷോ നയിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് അസറുദ്ധീൻ

Second Paragraph  Sarovaram(working)

വിശ്രമമില്ലാതെ വലിയ വിജയത്തിന് വേണ്ടി പ്രവർത്തിക്കണം..വിജയം യു ഡി എഫിന്റേത് മാത്രമായിരിക്കും അദ്ദേഹം കൂട്ടി ചേർത്തു.

Third paragraph Saravan bhavan

നിഖിൽ ജി കൃഷ്ണൻ,നൗഷാദ് തെരുവത്ത്,ടി ആർ ഇബ്രാഹിം,ഗോകുൽ ഗുരുവായൂർ,സൂരജ് ഗുരുവായൂർ,അലി അകലാട്,അസീസ് മന്നലാം കുന്ന്‌, സർബനൂസ്,റിഷി ലാസർ,കബീർ ഫൈസി,ആരിഫ് പാലയൂർ ശനാഹ് ഷറഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി

First Paragraph Jitesh panikar (working)