Header 1 vadesheri (working)

ഉദയ് എക്സ്പ്രസ് ഗുരുവായൂരിലേക്ക് നീട്ടണം.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ – മധുര എക്സ്പ്രസിൻ്റെ കോച്ചുകൾ 18 ആയി ഉയർത്തണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ മന്ത്രി സുരേഷ് ഗോപിക്ക് കത്ത് നൽകി.

First Paragraph Rugmini Regency (working)

ബെംഗളൂരു – കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് പാലക്കാട് വഴി ഗുരുവായൂരിലേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ടു. തിരുവെങ്കിടം അടിപ്പാത നിർമാണം ഉടൻ ആരംഭിക്കുക, തിരുനാവായ പാത യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചു.

Second Paragraph  Amabdi Hadicrafts (working)