Post Header (woking) vadesheri

യു ഡി എഫ് പര്യടനം എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദ് കടപ്പുറം പഞ്ചായത്തിലെ പര്യടനം മുൻ കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. അഞ്ചങ്ങാടിയിൽ നടന്ന ചടങ്ങിൽ അഡ്വ ഖലീൽ റഹ്മാൻ അധ്യക്ഷനായി..

Arya bhavan inner

ഒ അബ്ദുറഹ്മാൻ കുട്ടി ബി കെ സുബൈർ തങ്ങൾ,കെ ഡി വീര മണി,അരവിന്ദൻ പല്ലത്ത്,പി വി ഉമ്മർ കുഞ്ഞി,പികെ ബഷീർ,കെ വി ഷാനവാസ്,പികെ അബൂബക്കർ,സി മുഷ്ത്താക്ക് അലി,ശ്രീഷ്മ ബാബുരാജ്,പി എം മുജീബ്,സൈദു മുഹമ്മദ് പോകാക്കില്ലത്ത്,നാസർ എന്നിവർ സംസാരിച്ചു.

Second Paragraph  Sarovaram(working)