Post Header (woking) vadesheri

തിരുവത്ര കെ.എ.യു.പി സ്‌കൂളിൽ ലിറ്റിൽ പാർക്ക് ഉൽഘാടനം ചെയ്തു .

Above Post Pazhidam (working)

ചാവക്കാട്: തിരുവത്ര കെ.എ.യു.പി സ്കൂളിന്റെ കെജി വിഭാഗമായ കുമാർ കിഡ്സി കിന്റർ ഗാർട്ടന്റെ പി.ടി.എ കമ്മറ്റി കുട്ടികൾക്കായി ഒരുക്കിയ ലിറ്റിൽ പാർക്കിന്റെ ഉദ്ഘാടനം ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ബി.അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് ആർ.കെ.മുഹസിൻ അദ്ധ്യക്ഷൻ ആയി .ഷൈമ ടീച്ചർ, കെ.പ്രധാൻ, കെ.സി.സദാനന്ദൻ, എ.സുനില, ഗിരിജ ടീച്ചർ, സുമയ്യ ടീച്ചർ, എം.എസ്.ശിവദാസൻ അബ്ദുൾ ഹസീസ്, ഹംസു തിരുവത്ര, എം.എസ്.ശ്രീവത്സൻ, കെ.കെ.ശ്രീകുമാർ , യഹിയ എന്നിവർ സംസാരിച്ചു.

Ambiswami restaurant