Post Header (woking) vadesheri

തിരുവനന്തപുരത്ത് വൻലഹരി മരുന്ന് വേട്ട, പിടികൂടിയത് 158 കോടിയുടെ ഹെറോയിൻ

Above Post Pazhidam (working)

തിരുവനന്തപുരം: തലസ്ഥാനത്ത് വൻലഹരി മരുന്ന് വേട്ട. ബാലരാമപുരത്ത് വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 158 കോടി രൂപ വിലവരുന്ന ഹെറോയിൻ ഡി.ആർ.ഐ പിടികൂടി മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്,​ സന്തോഷ് എന്നിവരെ അറസ്റ്റു ചെയ്തു. ആഫ്രിക്കയിൽ നിന്നാണ് 22 കിലോ ഹെറോയിൻ എത്തിച്ചത്.

Arya bhavan inner

സിംബാബ്‌വെയിലെ ഹരാരെയിൽ നിന്ന് മുംബയിലെത്തിച്ച ശേഷം ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. എന്നാൽ ഇത് ആർക്കുവേണ്ടിയാണ് സൂക്ഷിച്ചിരുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

Second Paragraph  Sarovaram(working)