Post Header (woking) vadesheri

തീരപ്പെരുമ 2023 മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

Above Post Pazhidam (working)

ചാവക്കാട് : തീരപ്പെരുമ 2023 റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എം എൽ എ . എൻ കെ അക്ബർ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, കെ കെ മുബാറക്, മുഹമ്മദ്‌ അൻവർ, ബുഷറ ലത്തീഫ്, പ്രസന്ന രണദീവ്, കെ വി സത്താർ, പി കെ കബീർ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Ambiswami restaurant

സമാപന സമ്മേളനം നാളെ വൈകീട്ട് 6മണിക്ക് തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഐ എ എസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശ ഉണ്ടായിരിക്കും