Header 1 vadesheri (working)

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പിൻ വാതിൽ നിയമനമെന്ന് കോൺഗ്രസ്

Above Post Pazhidam (working)

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങൾ സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡപ്രകാരം ആയിരിക്കണമെന്ന് ആവശ്യപ്പെട്ട്‌ നഗരസഭ പ്രതിക്ഷ നേതാവ് കെ വി സത്താർ, കൗൺസിലർ പി.കെ.കെബീർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.ബി. വിജു എന്നിവരുടെ നേതൃത്വത്തിൽ സൂപ്രണ്ടിന് പരാതി നൽകി.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ദേശീയ യുവജന ദിനത്തിൽ തൊഴിൽ രഹിതരായ യുവാക്കളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഈ നടപടി എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സുതാര്യമല്ലാതെ നിയമ നങ്ങൾക്കെതിരെ ജില്ലാ കളക്ടർ , ഡി.എം.ഒ, എംപ്ലോയ്മെന്റ് ഓഫീസർ എന്നിവർക്കും പരാതി അയച്ചു.