Header 1 = sarovaram
Above Pot

ഓണ വിൽപന ലക്ഷ്യം , 10 ലിറ്റർ വാറ്റു ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ

ചാവക്കാട്: പത്ത് ലിറ്റര്‍ വാറ്റു ചാരായവുമായി മധ്യ വയസ്കൻ പിടിയിൽ പനന്തറ തലേക്കര ബാബു(55)നെയാണ് ചാവക്കാട് എക്സൈസ് സംഘം പിടികൂടിയത് .പനന്തറ സെന്ററില്‍ നിന്നാണ് പ്രിവന്റീവ് ഓഫിസര്മാരായ കെ.ഹബീബ്,എ.ബി.സുനില്കുയമാര്‍,സിവില്‍ എക്സൈസ് ഓഫിസര്മാിരായ കെ.വി.രാജേഷ്,എസ്.ശ്യാം,എന്‍.ബിജു,പി.ജെ.നീന എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത് .

Astrologer

10 ലിറ്റര്‍ കന്നാസിലാണ് ചാരായം ഉണ്ടായിരുന്നത്.ഓണത്തിന് വില്പ്പ ന നടത്താനാണ് വാറ്റിയതെന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് സംഘം പറഞ്ഞു.ഇവിടങ്ങളില്‍ വാറ്റ് ചാരായം വില്പ്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ അനേഷണം നടത്തി പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതി റിമാന്ഡ്െ ചെയ്തു

Vadasheri Footer