Header 1 vadesheri (working)

ടി എൻ പ്രതാപൻ കെ പി സി സി വർക്കിങ്ങ് പ്രസിഡന്റ്

Above Post Pazhidam (working)

ഗുരുവായുർ : ടിഎൻ പ്രതാപന് പുതിയ ചുമതല നൽകി കോൺഗ്രസ് ഹൈക്കമാൻഡ്. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റാുയ നിയമിച്ചു. പ്രതാപന്റെക നിയമനത്തിനു എഐസിസി അധ്യക്ഷന്‍ അംഗീകാരം നല്കി. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നിയമനം സംബന്ധിച്ചു പത്രക്കുറിപ്പ് ഇറക്കി.

First Paragraph Rugmini Regency (working)

നിലവില്‍ രണ്ട് വര്ക്കി ങ് പ്രസിഡന്റു/മാരാണ് കെപിസിസിക്കുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എംപിയും ടി സിദ്ദിഖ് എംഎല്എയും. പിന്നാലെയാണ് മൂന്നാമത്തെ വര്ക്കി ങ് പ്രസി‍ഡന്റായി പ്രതാപനെ നിയമിച്ചത്.

തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. സിറ്റിങ് എംപിമാരിൽ സീറ്റില്ലാത്ത ഏക ആളും പ്രതാപനാണ്. തൃശൂരിൽ കെ മുരളീധരനാണ് കോൺഗ്രസ് സ്ഥാനാർഥി. പിന്നാലെയാണ് പ്രതാപനു പുതിയ ചുമതല നൽകിയത്

Second Paragraph  Amabdi Hadicrafts (working)