Header 1 vadesheri (working)

സ്വർണ്ണക്കോലത്തിൽ ശ്രീ ഗുരുവായൂരപ്പൻ

Above Post Pazhidam (working)

ഗുരുവായൂർ : ഏകാദശി വിളക്കാഘോഷത്തിൻ്റെ ഭാഗമായി ശ്രീ ഗുരുവായൂരപ്പൻ ബുധനാഴ്ച രാത്രി മുതൽ സ്വർണക്കോലത്തിൽ എഴുന്നള്ളി. ദർശന നിർവൃതിയിൽ ഭക്തമാനസങ്ങൾ നിറഞ്ഞു.

First Paragraph Rugmini Regency (working)


അഷ്ടമി ദിവസമായ ഇന്ന് രാത്രി വിളക്കെഴുന്നള്ളിപ്പിൻ്റെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണ്ണ കോലത്തിൽ ശ്രീ ഗുരുവായൂരപ്പൻ എഴുന്നള്ളിയത്. മുന്നിൽ സ്വർണ്ണക്കൊമ്പും കുഴലും വാദ്യങ്ങളും. സ്വർണക്കോലത്തിൽ എഴുന്നള്ളുന്ന ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ഭക്തരുടെ തിരക്കായിരുന്നു. അഷ്ടമി, നവമി, । ദശമി ,ഏകാദശമി നാളുകളിലാണ് സ്വർണ്ണക്കോലമെഴുന്നളളിപ്പ്.