Header 1 vadesheri (working)

സെന്റ് ആന്റണീസ് പള്ളിയില്‍ ഊട്ടുതിരുനാള്‍ വ്യാഴാഴ്ച

Above Post Pazhidam (working)

ഗുരുവായൂര്‍: സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ വ്യാഴാഴ്ച ആഘോഷിക്കും. വൈകീട്ട് ആറിന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഫാ. സെബി ചിറ്റിലപ്പിള്ളി മുഖ്യകാര്‍മികനാവും. ലദീഞ്ഞ്, നൊവേന, കപ്പേളയിലേക്ക് തിരിപ്രദക്ഷിണം എന്നിവ നടക്കും. 2000 ഓളം പേര്‍ക്കാണ് നേര്‍ച്ചയൂട്ട് നല്‍കുന്നത്.

First Paragraph Rugmini Regency (working)