Header 1 vadesheri (working)

ഗുരുവായൂർ ശ്രീകോവിൽ മേൽക്കൂരയിലെ ചോർച്ച പരിഹരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ ഉണ്ടായിരുന്ന ചെറിയ ചോർച്ച പരിഹരിച്ചു. ഇന്നു ഉച്ചയ്ക്ക് 1.30 മണിക്ക് ക്ഷേത്രനട അടച്ച ശേഷമായിരുന്നു ചോർച്ചയടക്കൽ പ്രവൃത്തി .

First Paragraph Rugmini Regency (working)

ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ.ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി.എൻജീനീയർ ഇ.കെ.നാരായണനുണ്ണി, മരാമത്ത് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.ഭക്തജനങ്ങൾക്ക് ദർശനത്തിന് ഒരു തടസ്സവുമില്ലാതെയായിരുന്നു പ്രവൃത്തികൾ പൂർത്തിയാക്കിയത്

Second Paragraph  Amabdi Hadicrafts (working)