Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പന് വഴിപാടായി പ്രിൻ്റിങ്ങ് ഉപകരണം.

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി തിരിച്ചറിയൽ കാർഡ് പ്രിൻ്റ് ചെയ്യാവുന്ന ഇലക്ട്രാണിക് ഉപകരണം. ക്ഷേത്രംകൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ഉപകരണം ഏറ്റുവാങ്ങി.

Ambiswami restaurant

മലപ്പുറം പൊന്നാനി കടവനാട് കോത്തൊള്ളി പറമ്പിൽ ഹരിദാസൻ കെ.പിയാണ് ഉപകരണം സമർപ്പിച്ചത്. ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഭരണ സമിതി അംഗങ്ങളായ വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ ,
ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി.ദേവസ്വത്തിലെ സ്ഥിരം ,താൽക്കാലിക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് പ്രിൻറ് ചെയ്യാൻ ഈ ഉപകരണം സഹായമാകും

Second Paragraph  Rugmini (working)