Post Header (woking) vadesheri

സത്രം സർപ്പക്കാവിൽ പ്രതിഷ്ഠാദിനം

Above Post Pazhidam (working)

ഗുരുവായൂർ  : ദേവസ്വം സത്രം സർപ്പക്കാവിൽ മീന മാസത്തിലെ അത്തം നക്ഷത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

Arya bhavan inner


പാതിരിക്കുന്നത്ത് നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ .രാവിലെ പ്രതിഷ്ഠാ ദിന പൂജ , കലശപൂജ ,കലശം ആടൽ എന്നിവ നടന്നു.

Second Paragraph  Sarovaram(working)

വൈകുന്നേരം സർപ്പബലിയും നടന്നു .ദേവസ്വം ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ  ഒ ബി അരുൺ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

Third paragraph Saravan bhavan