Post Header (woking) vadesheri

സായി ദക്ഷിണേന്ത്യൻ പുരസ്‌കാരങ്ങളുടെ സമർപ്പണം നടന്നു.

Above Post Pazhidam (working)

ഗുരുവായൂർ : ഗൂരൂവയുർ:സായി സഞ്ജീവനി ട്രസ്റ്റ്‌ ഏർപ്പെടുത്തിയ സായി ദക്ഷിണേന്ത്യൻ പുരസ്‌കാരങ്ങളുടെ സമർപ്പണം ഗുരുവായൂരിൽ നടന്നു
25000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ സായി കർമ്മ ശ്രേഷ്ഠ പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് സമ്മാനിച്ചു .

Ambiswami restaurant

10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന സായിധർമ്മ രത്ന പുരസ്ക്കാരങ്ങൾ (തമിഴ് നാട്) ശ്രീ ആർ. പ്രേം കുമാർ.(ചെയർമാൻ,ബി.എൽ.എം.സൊസൈറ്റി,),
(കേരളം)ഡോ.പി.കൃഷ്ണ ദാസ് (ചെയർമാൻ,നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്;)(കർണാടക ) ഡോ: പി.പ്രസാദ് പണിക്കർ. എന്നിവർക്ക് സമ്മാനിച്ചു

മൗനയോ ഗക്കായി കർണാടകയിലെ മടിക്കേരിയിൽ 200 ഏക്രയിൽ ഒരുക്കുന്ന ഇന്റർനാഷണൽ സെന്റർ ആണ് സാധനഗ്രാമത്തിന്റെ പ്രഖ്യാപനം പോണ്ടിചേരി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി സായി ജെ ശരണവൻ നിർവഹിച്ചു സായ് സഞ്ജീവനി ട്രസ്റ്റ്‌ ചെയർമാൻ മൗനയോഗി ഹരിനാരായണൻ അധ്യക്ഷത വഹിച്ചു .

Second Paragraph  Rugmini (working)

കശ്യപ വേദാശ്രമം ആചാര്യൻ എം ആർ രാജേഷ് , സുശീലാമ്മ (തമിഴ് നാട് ), ദേവേന്ദർ എന്നിവർ മുഖ്യാതിഥികൾ ആയി , ന്യു ഇയർ ഗോൾഡൻ ടീ എം ഡി എം എം പ്രസാദ് ,ബാംഗ്ലൂർ കോർപ്പറേറ്റർ എം സി ശ്രീനിവാസൻ , വിനയകുമാർ അഡ്വ മുള്ളത്ത് വേണുഗോപാൽ ,രേണുക ശങ്കർ , അരുൺ സി നമ്പ്യാർ എന്നിവർ സംസാരിച്ചു