Header 1 vadesheri (working)

സഹപാഠികൾ നിർമിച്ച സ്നേഹഭവനം സജ്‌നക്ക് കൈമാറി.

Above Post Pazhidam (working)

ഗുരുവായൂർ :. സഹപാഠികളുടെ സ്നേഹ കരുതലിൽ നിർമിച്ച് നൽകിയ ഭവനത്തിന്റെ കൈമാറ്റവും ആര്യഭട്ട കോളജിന്റെ പൂർവ്വ വിദ്യാർഥി സംഘടനയായ ആര്യ ആശ്ലേഷിന്റെ വാർഷീകാഘോഷവും സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വീടിന്റെ തക്കോൽ ദാനം നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് നിർവ്വഹിച്ചു.സജ്ന താക്കോൽ ഏറ്റുവാങ്ങി.ആര്യ ആശ്ലേഷ് പ്രസിഡന്റ് സെമീറ അലി അധ്യക്ഷയായി.
ഗുരുവായൂർ സി.ഐ സി.പ്രേമാനന്ദ കൃഷ്ണൻ.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് എന്നിവർ മുഖ്യാതിഥികളായി.
ഷാജിപേനത്ത്,,ആര്യഭട്ട കോളജ് പ്രിൻസിപ്പൾ സി.ജെ.ഡേവിഡ് എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ പൂർവ്വവിദ്യാർഥിനികളേയും അധ്യാപകരേയും ആദരിച്ചു.

First Paragraph Rugmini Regency (working)