Post Header (woking) vadesheri

ഹൈദ്രോസിൻ്റെ നിര്യാണത്തിൽ റൂറൽ ബാങ്ക്അനുശോചിച്ചു.

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് ജീവനക്കാരൻ ടി.വി. ഹൈദ്രോസിൻ്റെ നിര്യാണത്തിൽ ബാങ്ക് ഭരണസമിതിയും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി. ബാങ്ക് പ്രസിഡണ്ട് സി.എ.ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant

ഡയറക്ടർമാരായ പി.വി.ബദറുദീൻ, സലാം വെൺമേനാട്, പ്രശാന്ത് ചക്കര ,ബാങ്ക് സെക്രട്ടറി ടി.വിജയകൃഷ്ണൻ, ജയ്സൺ ജോർജ്, ജീവനക്കാരുടെ പ്രതിനിധികളായ എം.ബി.സുധീർ, സി.വി.സുധീരൻ, സി.മുസ്താക്കലി, നൗഷാദ് തെരുവത്ത്, സ്നേഹലിജി എന്നിവർ അനുശോചന പ്രസംഗം നടത്തി