
ഹർത്താൽ ആക്രമണം, രണ്ട് പി.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

ഗുരുവായൂർ : ഹർത്താൽ ദിനത്തിൽ ഗുരുവായൂർ മല്ലാട് കട തല്ലിതകർത്ത കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പി.എഫ്.ഐ പ്രവർത്തകരെ ഗുരുവായൂർ എസ്.എച്ച്.ഒ പി.ക മനോജ്കുമാറുംസംഘവുംഅറസ്റ്റ് ചെയ്തു. ആര്യഭട്ട കോളജിനടുത്ത് നാലകത്ത്പണിക്കവീട്ടിൽ ബഷീർ മകൻ ദിലീപ് (42)
ചാവക്കാട് തിരുവത്ര പണിക്കവീട്ടിൽ ഇസ്മയിൽ മകൻ പാച്ചു (19) എന്നറിയപ്പെടുന്ന അഹ്സം എന്നിവരാണ് അറസ്റ്റിലായത്
