Header 1 = sarovaram
Above Pot

രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു.

ചാവക്കാട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം രാജീവ് ഗാന്ധി പഠന കേന്ദ്രം ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു. പുഷ്പാർച്ചനയും, അനുസ്മരണവും പ്രതിപക്ഷ നേതാവ് കെ.വി. സത്താർ ഉദ്ഘാടനം ചെയ്തു . പി.എ.നാസർ അദ്ധ്യക്ഷനായി.

യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ സി.എസ്സ് സൂരജ് ,കെ.ബി. വിജു, സേവാദൾ നിയോജക മണ്ഡലം പ്രസിണ്ടന്റ് ജമാൽ താമരത്ത്, എം .എൽ . ജോസഫ് ,എ.കെ.ഷൈമിൽ , റിഷി ലാസർ , മനോഹരൻ മുതുവട്ടൂർ , കെ.ബി ഷാജി , സോമൻ എന്നിവർ പ്രസംഗിച്ചു

Vadasheri Footer