Header 1 vadesheri (working)

രാധാകൃഷ്‌ണ ഗ്രൂപ്പ് മെയ്ഒന്നിന് ‘കമ്പനി ഡെ ആഘോഷിക്കും

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാധാകൃഷ്‌ണ ഗ്രൂപ്പ് മെയ് 1ന് ‘കമ്പനി ഡെ’ ആയി ആഘോഷിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ പി.എസ്. പ്രേമാനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച്‌ച രാവിലെ 9.30 മുതൽ ചെറുതിരുത്തി ഇക്കോ ഗാർഡൻ റിസോർട്ടിൽ വിവിധ പരിപാടികളോടെയാണ് ആഘോഷം .

First Paragraph Rugmini Regency (working)

രാധാകൃഷ്ണ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പുതിയ ലോഗോ പ്രകാശനം അബ്രഹാം മാത്യുവും ( റിട്ട: ജി. എം .ആർ ബി ഐ), പുതിയ വെബ് സൈറ്റ് ഉൽഘാടനം രവി മോഹനനും ( ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ചെയർമാൻ ) നിർവഹിക്കും. തുടർന്ന് സാംസ് കാരിക സമ്മേളനവും രാധാകൃഷ്‌ണ ഗ്രൂപ്പ് ജീവനക്കാരുടെ കലാപരിപാടി കളും ഉണ്ടാകും .

Second Paragraph  Amabdi Hadicrafts (working)

രാധാകൃഷ്‌ണ ഫിനാൻസ് എം.ഡി. പി.എസ്. പ്രസന്നകുമാർ, സിഒഒ ബൈജു കെ. ബാലൻ, അഡ്‌മിൻ മാനേജർ അതുൽ മുരളി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.