Header 1 vadesheri (working)

ഗുരുവായൂർ ആർ വെങ്കിടേശ്വര ഭാഗവതർ സ്‌മാരക പുരസ്‌കാരം പ്രൊഫ: പാറശ്ശാല രവിക്ക്

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂർ ആർ വെങ്കിടേശ്വര ഭാഗവതർ സ്‌മാരക പ്രഥമ പുരസ്‌കാരം പ്രൊഫ പാറശ്ശാല രവിക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ,5001 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം . വ്യാഴാഴ്ച വൈകീട്ട് നാലിന് ഗുരുവായുർ തെക്കേ സമൂഹ മഠത്തിൽ നടക്കുന്ന ഭാഗവതർ അനുസ്മരണ, പുരസ്‌കാര ചടങ്ങ് നഗര സഭ ചെയർ മാൻ എം കൃഷ്ണദാസ് ഉൽഘാടനം ചെയ്യും

First Paragraph Rugmini Regency (working)

മമ്മിയൂർ ദേവസ്വം ചെയർ മാൻ ജി കെ പ്രകാശൻ അധ്യക്ഷത വഹിക്കും . വൈക്കം വേണുഗോപാൽ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും .തുടർന്ന് ആർ സ്വാമി നാഥന്റെ വയലിൻ കച്ചേരി അരങ്ങേറും .
വാർത്ത സമ്മേളനത്തിൽ ഗുരുവായൂർ മുരളി ,ഷണ്മുഖൻ തെച്ചിയിൽ ,ലിനേഷ് വേണുഗോപാൽ ,മഞ്ചിറ ശ്രീകൃഷ്ണൻ പി ആർ രജിത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)