Post Header (woking) vadesheri

പുലിയന്നൂർ ആര്യ അന്തർജനം നിര്യാതയായി

Above Post Pazhidam (working)

ഗുരുവായൂർ   : തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ മാതാവ് ആര്യ അന്തർജനം(77) (പരേതനായ പുലിയന്നൂർജയന്തൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ )ഇളവള്ളി പുലിയന്നൂർ മനയിൽ വെച്ച് നിര്യാതയായി.

Ambiswami restaurant

മക്കൾ ആശ ഉണ്ണി കൃഷ്ണൻ (മാനേജr മുക്കം കോ ഓപറേറ്റീവ് ബാങ്ക് )ദിവ്യ രമേഷ് (ടീച്ചർ കുന്നക്കാവ് സ്കൂൾ) മരുമക്കൾ ഉണ്ണികൃഷ്ണൻ നമ്പൂതിരി കൊല്ലൊറ്റ ഇല്ലം, രമ്യ (ചെറുകുന്നത്ത് മന)  പരേതനായ രമേഷ് മുതുർശ്ശി സംസ്ക്കാരം രാവിലെ 8മണിക്ക് ഇല്ലവളപ്പിൽ