Header 1 vadesheri (working)

പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ്, ഗുരുവായൂരിൽ പ്രതിഷേധ പ്രകടനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഉത്തർപ്രദേശ് സർക്കാരിന്റെ കിരാത നടപടിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്യത്തിൽ ഗുരുവായൂരിൽ പ്രതിഷേധ പ്രകടനം നടത്തി.നേതാക്കളായ പി.യതീന്ദ്രദാസ്, കെ. ഡി. വീരമണി, സി.എ.ഗോപപ്രതാപൻ, കെ.നവാസ്, ഇർഷാദ് ചേറ്റുവ, ഒ.കെ.ആർ.മണികണ്ഠൻ, കെ.വി.ഷാനവാസ്, കെ.ജെ.ചാക്കോ, സുനിൽ കാര്യാട്ട്, ബാലൻവാറണാട്, അരവിന്ദൻപല്ലത്ത്, പി.കെ.രാജേഷ് ബാബു, പി.വി.ബഡറു, എച്ച്.എം.നൗഫൽ, നിഖിൽജി കൃഷ്ണൻ, സി.എസ്.സൂരജ്, വി.കെ.സുജിത്ത്, അക്ബർ ചേറ്റുവ, കെ.എം..ഷിഹാബ്, ആർ.കെ.നൗഷാദ്, രഞ്ജിത്ത് പാലിയത്ത്, വി.എസ്.നവനീത്, പി.കെ.കബീർ, നാസർ അഞ്ചങ്ങാടി, പ്രതീഷ് ഒടാട്ട്, റിഷി ലാസർ, സുബീഷ് താമരയൂർ, എന്നിവർ നേതൃത്വം നൽകി

First Paragraph Rugmini Regency (working)