Post Header (woking) vadesheri

ചാവക്കാട് പ്രസ്‌ഫോറം ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം

Above Post Pazhidam (working)

ചാവക്കാട് :വ്യാപാരി സംഘടയുടെ വളര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് വലുതാണന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമ്മീദ് പറഞ്ഞു.
ചാവക്കാട് പ്രസ്‌ഫോറം സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്‌ദേഹം വ്യാപാരി സമൂഹത്തിന്റെ പ്രതിസന്ദധി ഭരണകര്‍ത്താക്കളുടെ ശ്രദ്ധ യില്‍ കൊണ്ടുവരുന്നതിനു മാധ്യമ പ്രവര്‍ത്തകര്‍ ഒപ്പം നിന്നു.

Ambiswami restaurant

സാമ്പത്തിക പ്രയാസം വ്യാപാരസ്ഥാ പനങ്ങളെ വലിയ നിലയില്‍ ബാധിച്ചു വരികയാണന്നും പറഞ്ഞു. പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. ജയപ്രകാശ് , ക്‌ളീറ്റസ് ചുങ്കത്ത്,ശിവജിനാരായണൻ മുനീഷ് ഷക്കീല്‍ എം വി, പാര്‍വതി തുടങ്ങിയവര്‍ സംബന്ധിച്ചു. ജന. സെക്രട്ടറി ജോഫി ചൊവ്വനൂര്‍ സ്വാഗതവും. ട്രഷറര്‍ കെ ടി വിന്‍സന്റ് നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)