Header 1 vadesheri (working)

ഗുരുവായൂരിൽ പ്രസാദ ഊട്ട്കഴിക്കാൻ എം പി രമ്യഹരിദാസും

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദ ഊട്ട്കഴിക്കാൻ ആലത്തൂർ എം പി രമ്യ ഹരിദാസും , നഗര സഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ , മുൻ ബ്ളോക് കോൺഗ്രസ് പ്രസിഡന്റ് ഗോപപ്രതാപൻ എം പി എന്നിവരോടപ്പമാണ് അവർ പ്രസാദ കഞ്ഞി കുടിക്കാൻ എത്തിയത്.

First Paragraph Rugmini Regency (working)

തൃശൂർ പാർലിമെന്റ് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി വി എസ് സുനിൽ കുമാറും പ്രസാദ ഊട്ട് കഴിക്കാൻ എത്തിയിരുന്നു ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയൻ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു

Second Paragraph  Amabdi Hadicrafts (working)