Header 1 vadesheri (working)

ഗുരുവായൂർ ഉത്സവം ,പ്രസാദ ഊട്ടിൽ 20,000 പേർ പങ്കാളികളായി

Above Post Pazhidam (working)

ഗുരുവായൂർ : വെള്ളിയാഴ്ച പ്രസാദ ഊട്ടിന് 20,000ലേറെ ഭക്തർ പങ്കെടുത്തതായി ദേവസ്വം അറിയിച്ചു . ശനിയാഴ്ച അവധി ദിവസമായതിനാൽ വൻ ഭക്തജനക്ക് പ്രതീക്ഷിക്കുന്നുണ്ട്

First Paragraph Rugmini Regency (working)

.110 ചാക്ക് മട്ട അരി യാണ് കഞ്ഞിക്ക് വേണ്ടി ആദ്യഘട്ടത്തിൽ ഉപയോഗിക്കുക , വെള്ളിയായ്ഴ്ച നൂറ് ചാക്ക് മട്ട അരിയുടെ കഞ്ഞിയാണ് തയ്യാറാക്കിയത് . പുഴുക്കിന് 81 ചാക്ക് മുതിരയും 2500 കിലോ ചക്കയും ഉപയോഗിക്കും .

രസ കാളന് 8280 ലിറ്റർ മിൽമ തൈരും ഉപയോഗിക്കും

Second Paragraph  Amabdi Hadicrafts (working)