Post Header (woking) vadesheri

സി എച്ച് റഷീദിന്റെ പൂക്കോട് മണ്ഡലം പ്രചാരണം  എം പി വിൻസന്റ് ഉത്ഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായുർ : യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ പൂക്കോട് മണ്ഡലം പ്രചാരണം കെ പി സി സി സെക്രട്ടറിയും മുൻ എം എൽ എ യുമായ എം പി വിൻസന്റ് ഉത്ഘാടനം ചെയ്തു , ഡി സി സി സെക്രട്ടറി അഡ്വ ടി എസ് അജിത് , ആർ വി അബ്ദുറായ് , ഷാനവാസ് , ആന്റോ തോമസ് ഒ കെ ആർ മണികണ്ഠൻ കെ പി മോഹനൻ സാബു ചൊവ്വ ല്ലൂർ തുടങ്ങിയവർ സംസാരിച്ചു

Arya bhavan inner

വിവിധ സ്വീകരണ യോഗങ്ങളിൽ തോമസ് ചിറമൽ, ആർ എ അബുബക്കർ, ശ്രീനിവാസൻ പൂക്കോട് ,മന്നലം കുന്ന് മുഹമ്മദുണ്ണി ,കെ വി സത്താർ ,.പി കെ ബഷീർ, വിനോദ് കുമാർ ,ഉമ്മർ മുക്കണ്ടത്ത് , ആർ വി ജലീൽ കെ എച്ച് ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു

Second Paragraph  Sarovaram(working)