Header 1 vadesheri (working)

പൂന്താനം ഇല്ലത്ത് കവി സദസ്സ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താനം ഇല്ലത്ത് വിദ്യാരംഭ ദിവസം 437 കുരുന്നുകൾ വിദ്യാരംഭം കുറിച്ചു .പൂന്താനം ക്ഷേത്രം തന്ത്രി മൂത്തേടത്ത് നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ ആചാര്യനായ ചടങ്ങിൽ പ്രൊഫസർ ഷൊർണൂർ കാർത്തികേയൻ ,മേലാറ്റുർ രാധാകൃഷ്ണൻ. സി .പി നായർ ,ടി പി നാരായണൻ മേലാറ്റുർ രവിവർമ്മ പി. എസ്. വിജയകുമാർ ,അധ്യാപകരായ ഇന്ദിര , അംബിക എന്നിവരും കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി .വിദ്യാരംഭ ചടങ്ങുകൾക്ക് ശേഷം പ്രശസ്തരായ കവികൾ പങ്കെടുത്ത കവി സദസ്സ് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി മനോജ് ഉദ്‌ഘാടനം ചെയ്തു .

First Paragraph Rugmini Regency (working)