Post Header (woking) vadesheri

ഗുരുവായൂർ പൂക്കോട് കൃഷി ഭവൻ, ഇക്കോഷോപ്പ് ഓണ വിപണി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗര സഭ -പൂക്കോട് കൃഷി ഭവൻ, ഇക്കോഷോപ്പ് ഓണ സമൃദ്ധി കാർഷിക വിപണി 2019 തമ്പുരാൻപടിയിൽ ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് ഉദ്ഘാടനം ചെയ്തു .ആദ്യ വിൽപ്പന പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി.എസ് ഷെനിൽ നിർവ്വഹിച്ചു .കൗൺസിലർമാരായ സുനിത അരവിന്ദൻ ,രമിത സന്തോഷ് ,കൃഷി എക്കോ ഷോപ്പ് ഭാരവാഹികളായ ബാലൻ മാനന്തേടത്ത് ,മനയിൽ വിജയൻ ,ശ്രീധരൻ മാടത്തിൽ കൃഷി ഉദ്യോഗസ്ഥരായ ദർശന ,പ്രസീന എന്നിവർ സംസാരിച്ചു

Ambiswami restaurant