Post Header (woking) vadesheri

എടക്കഴിയൂർ നേർച്ചക്കിടെ പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ.

Above Post Pazhidam (working)

ചാവക്കാട് : എടക്കഴിയൂർ നേർച്ചക്കിടെ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു ചാവക്കാട് മണത്തല ബേബി റോഡ് തേച്ചൻ വീട്ടിൽ അലി മകൻ മുഹമ്മദ്‌ അസ്‌ലിഫ് (21) ആണ് അറസ്റ്റിൽ ആയത് .

Ambiswami restaurant

കഴിഞ്ഞ ഏഴിന് എടക്കഴിയൂർ നേർച്ചയോടാനുബന്ധിച്ചു നടന്ന വാദ്യ മേളങ്ങൾ അടങ്ങിയ കാഴ്ചകളിൽ സമയക്രമം പാലിക്കാത്തതിന്റെ പേരിൽ പോലീസിന്റെ നിർദേശം വക വെക്കാതെ അക്രമാ സക്തമായി പോലീസിന് നേരെ തട്ടിക്കയറുകയും തുടർന്ന് പോലീസിനെ കല്ലെടുത്തു അറിയുകയും ചെയ്ത കേസിലാണ് അറസ്റ്റ്

Second Paragraph  Rugmini (working)

ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ. കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് സംഘ ത്തിൽ എസ് ഐ ബിപിൻ. ബി നായർ, ബിജു, എസ് സി പി ഒ മാരായ ഹംദ്, സന്ദീപ് സി പി ഒ മാരായ വിനീത്, നസൽ, ബൈജു എന്നിവരും ഉണ്ടായിരുന്നു ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ . കോടതി റിമാൻഡ് ചെയ്തു