Post Header (woking) vadesheri

ആറു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യ വയസ്കന് പിടിയിൽ

Above Post Pazhidam (working)

ചാവക്കാട് : പ്രായപൂർത്തിയാകാത്ത ആറുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യ വയസ്കന് പിടിയിൽ ചേറ്റുവ കുണ്ടലിയൂർ പുതിയവീട്ടിൽ മുഹമ്മദാലി മകൻ റഷീദ് 52 നെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Arya bhavan inner

Second Paragraph  Sarovaram(working)

കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന പ്രതി കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അതിക്രമം നടത്തിയത്. സബ് ഇൻസ്പെക്ടർമാരായ സെസിൽ കൃസ്ത്യൻ രാജ്, സിപിഒമാരായ ഹംദ്.ഇകെ, മെൽവിൻ, രതീഷ് സോമൻ, ഷെബി, ഷൌജത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Third paragraph Saravan bhavan