Post Header (woking) vadesheri

പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു.

Above Post Pazhidam (working)

ഗുരുവായൂർ : പോക്സോ കേസിൽ യുവാവിനെ കോടതി വെറുത്തു വിട്ടു. ഗുരുവായൂർ പോലീസ് പ്രതിയാ ക്കിയ ഗുരുവായൂർ കാവീട് സ്വദേശി നവീൻ (19 ) നെ യാണ് ചാവക്കാട് പോക്സോ കോടതി വെറുതെ വിട്ടത്.

Arya bhavan inner

പ്രതിക്കെതിരെ പ്രഥമദൃഷ്ട‌്യാ തെളിവില്ലെന്ന് ബോദ്ധ്യ പ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റവിമുക്തനാക്കിയത്. പ്ര തിക്ക് വേണ്ടി അഡ്വക്കെറ്റ് മഹിമ രാജേഷ് എന്നവർ ഹാജ ജായി.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan