Post Header (woking) vadesheri

പോക്സോ കേസ്,സി പി എം പ്രവർത്തകൻ അറസ്റ്റിൽ.

Above Post Pazhidam (working)

ഗുരുവായൂർ : പൂക്കോട് കപ്പിയൂരിൽ സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. കപ്പിയൂർ ചെമ്മണൂർ ഷാജൻ (46) ആണ് ഗുരുവായൂർ പോലീസിന്റെഅറസ്റ്റിലായത്.

Ambiswami restaurant

ഷാജൻ കൂടുതൽ കുട്ടികളെ ദുരുപയോഗം ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. അതെ സമയം വാർത്ത പുറത്ത് വരാതിരിക്കാൻ പൊലീസ് കടുത്ത സമ്മർദ്ദം ആണ് നേരിടു ന്നതത്രെ .എസ് ഐ ജയ പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു