Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേർ താലപ്പൊലിയുടെ ബ്രോഷർ പ്രകാശനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : . ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേർ താലപ്പൊലിയുടെ ബ്രോഷർ പ്രകാശനം ചെയ്തു ശ്രീ ഇടത്തരികത്തുകാവ് താലപ്പൊലിയുടെ ബ്രോഷർ , ഗുരുവായൂർ ക്ഷേത്രം ഊരാളാൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് നൽകിയാണ് പ്രകാശനം ചെയ്തത് . ജനുവരി 5 വ്യാഴാഴ്ച (ധനു 21) ആണ് ഇടത്തരികത്തുകാവിലെ പിള്ളേർ താലപ്പൊലി

Ambiswami restaurant

ചടങ്ങിൽ താലപ്പൊലി സംഘം പ്രസിഡന്റ് എൻ. പ്രഭാകരൻ നായർ, വൈസ് പ്രസിഡന്റ് ചെലനാട് മോഹൻദാസ്, സെക്രട്ടറി ഇ. കൃഷ്ണനന്ദ്, ജോയിൻ സെക്രട്ടറി. ജി. ജി. കൃഷ്ണൻ എക്സ് ക്ക്യൂട്ടീവ് അംഗംങളായ സുരേഷ്. കെ, ഗിരീഷ് പാലിയത്ത്, വത്സലൻ എന്നിവർ പങ്കെടുത്തു

Second Paragraph  Rugmini (working)